Post Category
ജവഹര്‍ നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രൊവിഷണല്‍ പ്രവേശന ഫലം
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2018-19 അധ്യയന വര്‍ഷത്തിലേക്ക് 21.04.2018 ന് ആറാം ക്ലാസിലേക്ക് നടന്ന പ്രവേശന പരീക്ഷയുടെ പ്രൊവിഷണല്‍ ഫലം പ്രസിദ്ധീകരിച്ചു. പ്രൊവിഷണല്‍ ലിസ്റ്റില്‍ വന്ന കുട്ടികളും രക്ഷിതാക്കളും ഇന്ന്(27) രാവിലെ 11ന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അഡ്മിഷന് ഫോര്‍മാറ്റ് കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments