Post Category
വാഹന ലേലം
റവന്യൂ റിക്കവറി നിയമ പ്രകാരം ജപ്തി ചെയ്ത കെ.എല്‍ 14 എഫ്-3781 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ (യമഹ-ലിബറോ-ബ്ലാക്ക്) ഈ മാസം 28 ന് രാവിലെ 11 മണിക്ക് കൊടക്കാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ നിന്നും കൊടക്കാട് വില്ലേജ് ഓഫീസില്‍ നിന്നും അറിയാം.
date
- Log in to post comments