Post Category
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് പോസ്റ്റ് ഓഫീസ് സുപ്രണ്ടിന്റെ ഓഫീസിലേക്ക് തപാലുകള്‍ കൊണ്ടുപോകുന്നതിന് 2018-19, 2019-20 വര്‍ഷത്തേക്ക് വാഹനങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്ന് ഓണ്‍ലൈന്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. കരാര്‍ കലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുവാനും സാധ്യതയുണ്ട്. ആഗസ്റ്റ് 20നകം ടെണ്ടറുകള്‍ സമര്‍പ്പിച്ചിരിക്കണം. ഫോണ്‍:04994 230885, 230746.
date
- Log in to post comments