Skip to main content

ജില്ലാ പദ്ധതിരേഖ പ്രിന്റ് ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു

  ജില്ലാ പദ്ധതിരേഖയുടെ രണ്ടു വോള്യങ്ങള്‍ (ഭാഗം 1 & 2) 200 കോപ്പികള്‍ വീതം പ്രിന്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ പ്രിന്റിംഗ് പ്രസുകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങളും ടെണ്ടര്‍ ഫോറവും ജില്ലാ പ്ലാനിംഗ് ഓഫിസില്‍ നിന്നും ആഗസ്ത് രണ്ടിന് വൈകുന്നേരം മൂന്നുവരെ ലഭിക്കും. ആഗസ്ത് മൂന്നിന് 11 മണിവരെ ടെണ്ടര്‍സ്വീകരിക്കും. ഫോണ്‍: 04994-255313.        

date