Skip to main content

ഹിന്ദി ബി എഡ്: തീയതി നീട്ടി

    ഹൈസ്‌കൂള്‍ ഹിന്ദി അധ്യാപക ട്രെയിനിംഗിന് യോഗ്യതയായ ഡിപ്ലോമ ഇന്‍ ലാംഗേ്വജ് എജുക്കേഷന്‍ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.  ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രവീണ്‍, സാഹിത്യാചാര്യ ജയിച്ചവര്‍ക്ക് ചേരാം.  അവസാന തീയതി ജൂലൈ 31.  പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗേ്വജ് എജുക്കേഷന്‍, അടൂര്‍, പത്തനംതിട്ട.   ഫോണ്‍: 04734 226028, 8547126028.

date