Post Category
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ്
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ജനറല്‍ നഴ്സിംഗ്/ബി.എസ്.സി നഴ്സിംഗ/പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് ബിരുദം. അവസാന തീയതി ആഗസ്റ്റ് ആറ്. അപേക്ഷ ഫോറം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.org എന്ന വെബ്സൈറ്റ് വഴിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാനുള്ള ഫോണ്‍ നമ്പര്‍: 9605770068.
date
- Log in to post comments