Post Category
മത്സ്യഫെഡ് വായ്പ വിതരണം ഇന്ന്
ജില്ലയിലെ മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളുടെ അവലോകനയോഗവും വനിതാ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മൈക്രോഫിനാന്‍സ് വായ്പ വിതരണ ഉദ്ഘാടനവും ഇന്ന്(ജൂലൈ 27)രാവിലെ പത്തു മണിക്ക് ഗ്രീന്‍പാര്‍ക്ക് റെസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കും. മത്സ്യഫെഡ് ചെയര്മാന് പി.പി. ചിത്തിരഞ്ജന്‍ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments