Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. ഐ.ടി.ഐയിലെ എം.എം.ടി ട്രേഡിലേക്ക് ഉപകരണങ്ങള്‍ സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തിയ്യതി ആഗസ്റ്റ് പത്തിന് രണ്ടുമണി. ഫോണ്‍: 0497 2835183.
date
- Log in to post comments