Post Category
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
തളിപ്പറമ്പ് താലൂക്കിലെ നടുവില്‍ & വെളളാട് ശിവ ക്ഷേത്രത്തില്‍ പാരമ്പരേ്യതര ട്രസ്റ്റിമാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന് നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ആഗസ്ത് 18ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷ ഫോറം നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും.
date
- Log in to post comments