Skip to main content

അറിയിപ്പ്

 

സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ ഹെഡോഫീസില്‍ സ്ട്രച്ചറല്‍ എന്‍ജിനീയര്‍, ആര്‍ക്കിടെക് എന്‍ജിനീയര്‍, സിവില്‍ എന്‍ജിനീയര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  പ്രസ്തുത മേഖലയില്‍ 15-20 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കും സര്‍ക്കാര്‍, പൊതു മേഖലയില്‍ നിന്നും വിരമിച്ച തത്തുല്യയോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.  അവസാന തീയതി ജൂലൈ 31.  അപേക്ഷകള്‍ അയക്കേണ്ട വിലാസം കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍, എ.കെ.ജി. നഗര്‍ റോഡ്, പേരൂര്‍ക്കട, തിരുവനന്തപുരം, പിന്‍ 695005.  ഇ മെയില്‍ sctfed@gmail.com
(പി.ആര്‍.പി. 1961/2018)

date