Skip to main content

പാരാമെഡിക്കല്‍ സ്റ്റാഫ്/നഴ്‌സുമാരെ ഒ.ഡി.ഇ.പി.സി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ചെയ്യും

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെയും (സ്ത്രീകള്‍ മാത്രം), പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി വഴുതയ്ക്കാട് ഓഫീസില്‍ ജൂലൈ 30,31 തീയതികളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ ചെയ്യും.  താത്പര്യമുള്ളവര്‍ ഓഫീസില്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണം.  വിശദവിവരങ്ങള്‍ക്ക് : www.odepc.kerala.gov.in ഫോണ്‍ : 0471 2329440/41/42/43/45.
പി.എന്‍.എക്‌സ്.3189/18

date