Post Category
പൂര്‍ണ അധിക ചുമതല
ഗ്രാമ വികസന കമ്മീഷണറായ എന്‍. പത്മകുമാറിന് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ അധിക ചുമതല നല്കി ഉത്തരവായി.
പി.എന്‍.എക്സ്.3196/18
date
- Log in to post comments