Post Category
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ലേലം ചെയ്യും
വേങ്ങര ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലുള്ള കേടായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് രണ്ടിന് വേങ്ങര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യും.
date
- Log in to post comments