Post Category
സിഡിറ്റ് കംപൂട്ടര്‍ കോഴ്സിന് അപേക്ഷിക്കാം
സിഡിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, സി.സി.എ, ഡിപ്ലോമ ഇന്‍ കംപൂട്ടറൈസ്ഡ് ഫിനാന്‍ഷല്‍ മാനേജ്മെന്‍റ്, ഡിപ്ലോമ ഇന്‍ കംപൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകളില്‍ അപേക്ഷിക്കാം. എസ്.സി എസ്.ടിബി.പി.എല്‍ വിഭാഗകാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04912520823, 9946789777
date
- Log in to post comments