Post Category
ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഒഴിവ്
ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഓട്ടോമൊബൈല്‍, കാര്‍പെന്ററി ട്രേഡ്മാന്‍ ഒഴിവുകളിലേക്ക് ഐ.ടി.ഐ/ ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 30 ന് രാവിലെ 10 ന് അഭിമുഖത്തിനെത്തണമെന്ന് സുപ്രണ്ട് അറിയിച്ചു.
date
- Log in to post comments