Skip to main content

ശ്രീകൃഷ്ണപുരം എഞ്ചിനിയര്‍ കോളെജില്‍ താല്‍ക്കാലിക നിയമനം

 

    ശ്രീകൃഷ്ണപുരം എഞ്ചിനിയര്‍ കോളെജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മൂനിക്കേഷന്‍ എഞ്ചിനീയറിങ്, കംപൂട്ടര്‍ സയന്‍സ് ആന്‍ഡ്  എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നേളജി, സിവില്‍ എഞ്ചിനീയറിങ് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, വ്യക്തി വിവരണം/ കരികുലം വീറ്റ സഹിതം ജൂലൈ 30 ന് രാവിലെ 10 നകം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ ണണണ.ഴലരസെു.മര.ശി -ല്‍ ലഭിക്കും. എല്ലാ തസ്തികകള്‍ക്കും മുന്‍പരിചയം അഭികാമ്യമാണ്.
 

date