Skip to main content

യൂത്ത് ക്ലബ് ഭാരവാഹികളുടെ യോഗം 3ന്

കാസര്‍കോട് നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തുപ്രവര്‍ത്തിക്കുന്ന ജില്ലയിലെ യൂത്ത് ക്ലബ്, മഹിളാ സമാജം ഭാരവാഹികളുടെ യോഗം ആഗസ്റ്റ് മൂന്നിന് രാവിലെ പത്തുമുതല്‍ കളക്ടറേറ്റ് ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 2018-19 വര്‍ഷത്തെ യുവജന ക്ഷേമകായിക പരിപാടികള്‍ വിശദീകരിക്കും. പരിപാടികള്‍ ഏറ്റെടുത്തഒ നടത്തുവാന്‍ താല്‍പര്യമുള്ള ക്ലബുകള്‍ക്ക് ധനസഹായം അനുവദിക്കും.    

date