Post Category
ഓഫീസ് അറ്റന്‍ഡന്‍ഡ് ഒഴിവ്
വണ്ടൂര്‍ അംബേദ്കര്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ ഓഫീസ് അറ്റന്ഡന്ഡിന്റെ മൂന്ന് മാസത്തെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏഴാം ക്ലാസ്സ് പാസ്സായവരും ഡിഗ്രി പാസ്സാകാത്തവരുമായിരിക്കണം. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10ന് ഓഫീസില്‍ എത്തണം. ഫോണ്‍ 04931 249666.
date
- Log in to post comments