Post Category
കര്‍ഷകരെ ആദരിക്കുന്നു
കര്‍ഷകദിനമായ ചിങ്ങം ഒന്നിന് വിജയപുരം ഗ്രാമപഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് മികച്ച നെല്‍കര്‍ഷകന്‍, വാഴകര്‍ഷകന്‍. സമ്മിശ്രകര്‍ഷകന്‍, എസ്.സി/എസ്.ടി കര്‍ഷകന്‍, വനിത കര്‍ഷക, വിദ്യാര്‍ത്ഥി, അദ്ധ്യാപകന്‍ എന്നിവരെയും സ്ഥാപനങ്ങളെയും ആദരിച്ച് അവാര്‍ഡ് നല്‍കും. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് ആറിനകം കൃഷി ഭവനില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447122105
(കെ.ഐ.ഒ.പി.ആര്‍-1599/18)
date
- Log in to post comments