Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 

നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമറ്റിക്‌സ്) താല്‍ക്കാലിക ഒഴിവിലേയ്ക്കുള്ള കൂടിക്കാഴ്ച ജൂലൈ 31 രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കും.  താത്പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകണം.  ഫോണ്‍ 0472 2802686.
(പി.ആര്‍.പി. 1967/2018)

date