Skip to main content

സ്‌കോള്‍ കേരള ഹയര്‍ സെക്കണ്ടറി കോഴ്‌സിന് രജിസ്റ്റര്‍ ചെയ്തവര്‍ അപേക്ഷ ഹാജരാക്കണം

    സ്‌കോള്‍ കേരള മുഖേനയുള്ള 2018 -20 ബാച്ച് ഹയര്‍സെക്കണ്ടറി കോഴ്‌സ് ഒന്നാം വര്‍ഷ പ്രവേശനത്തിന്  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയും നിര്‍ദ്ദിഷ്ട രേഖകളും അടിയന്തരമായി അതത് ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ, സംസ്ഥാന കേന്ദ്രത്തില്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ, നേരിട്ടോ എത്തിക്കണം.
പി.എന്‍.എക്‌സ്.3235/18

 

date