Post Category
പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കാര്യാലയം ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന്
നന്ദാവനത്ത് പണി പൂര്‍ത്തിയായ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ആഗസ്റ്റ് ഒന്ന് ഉച്ചയ്ക്ക് 12ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ, നിയമ, സാംസ്‌കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
പി.എന്‍.എക്‌സ്.3236/18
date
- Log in to post comments