Skip to main content

വൈദ്യുതി മുടങ്ങും

മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാട്ടൂല്‍ ചര്‍ച്ച് റോഡ്, ഒളിയങ്കര ചര്‍ച്ച്, തങ്ങള്‍ പള്ളി, ബിരിയാണി, മാട്ടൂല്‍ വില്ലേജ് ഓഫീസ്, മുജാഹിദ്, മടക്കര പാലം, അഴീക്കല്‍ ഭാഗങ്ങളില്‍ നാളെ (ജൂലൈ 29) രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

 

.

.

date