Skip to main content

ശുചിത്വ പക്ഷാചരണം ജില്ലാതല ഉല്‍ഘാടനം ആഗസ്റ്റ് ഒന്നിന്

ആഗസ്റ്റ് ഒന്നു മുതല്‍ 15 വരെയുള്ള ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര യൂത്ത് ക്ലബുകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടികളുടെ ജില്ലാതല  ഉല്‍ഘാടനവും  സ്വച്ഛ്ഭാരത് ഇന്റേണ്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടിയും ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലെ നെഹ്‌റു യുവ കേന്ദ്ര ഹാളില്‍ നടക്കും. പി. ഉബൈദുള്ള, എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും.

date