Skip to main content

സ്റ്റാഫ് നേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് - കക (കാറ്റഗറി നമ്പര്‍ 454/2016) തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ ംംം.സലൃമഹമുരെ.ഴീ്.ശി  ല്‍ ലഭ്യമാണ്. 

                                                              (കെ.ഐ.ഒ.പി.ആര്‍-1625/18)

date