Post Category
കരാര്‍ നിയമനം
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തലയോലപ്പറമ്പ്, അറുനൂറ്റിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ലാബ് ടെക്‌നിീഷ്യന്‍ (ബി.എസ്.സി, എം.എല്‍.റ്റി/ഡിഎംഎല്‍റ്റി), ഫാര്‍മസിസ്റ്റ് (ഡി.ഫാം, ബി.ഫാം) തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. യോഗ്യതയുളളവര്‍ നാളെ (ആഗസ്റ്റ് 1) രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം.
(കെ.ഐ.ഒ.പി.ആര്‍-1626/18)
date
- Log in to post comments