Post Category
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന് ഒറ്റപ്പാലത്ത്
ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന് (ഡിസംബര്‍ ഒന്‍പത്) രാവിലെ 10.30 മുതല്‍ ഒറ്റപ്പാലത്ത് നടക്കും. 16 ന് ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍, 23 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, 30 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലും അദാലത്ത് നടക്കും.
date
- Log in to post comments