Post Category
കെട്ടിട ലേലം
ആലപ്പുഴ: ആല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാലപ്പഴക്കം ചെന്ന് ഉപയോഗശൂന്യമായ രണ്ട് കെട്ടിടങ്ങള്‍ 2022 ഡിസംബര്‍ 14-ന് പകല്‍ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments