Skip to main content

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ്

കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ബിരുദം. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ആറ്. അപേക്ഷ ഫോം ഇംഹാന്‍സ് ഒാഫീസില്‍ നിന്ന് നേരിട്ടും www.imhans.org എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും. ഫോണ്‍: 9605770068, 9745156700      

date