Skip to main content

തോണി വാടകയ്ക്ക്; ക്വട്ടേഷന്‍ ക്ഷണിച്ചു

കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ ആരിക്കാടി ഷിറിയ കടവില്‍ നിന്നും മാന്വല്‍ ഡ്രജിംഗ് നടത്തുന്നതിനായി മണല്‍ കൊണ്ടുപോകുന്നതിന് തോണി വാടകയ്ക്ക് നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് ആറ് ഉച്ച കഴിഞ്ഞ് മൂന്നിനകം. ഫോണ്‍: 04998 213033

date