Post Category
അധ്യാപക ഒഴിവ്
ഇരിയണ്ണി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബിക്കോം(ഡിസിഎ, ടാലീ അഭികാമ്യം ).കൂടിക്കാഴ്ച ആഗസ്റ്റ് നാലിന് രാവിലെ 11ന്. ഫോണ്‍: 9497726467
date
- Log in to post comments