Post Category
മാനവീയം വേദിയില്‍ 'രാമായണത്തിലൂടെ' മൂന്നിന്
കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ വെള്ളിയാഴ്ച കൂട്ടായ്മയായ മാനവീയം വേദിയില്‍ ആഗസ്റ്റ് മൂന്നിന് രാമായണത്തിലൂടെ എന്ന വിഷയത്തില്‍ അഡ്വ. എം കേശവന്‍ നായര്‍ പ്രഭാഷണം നടത്തും. വൈകുരേം അഞ്ചിനാണ് പ്രഭാഷണം. ഫോണ്‍: 0483 2711432
date
- Log in to post comments