Skip to main content

അക്കാദമിയില്‍ പ്രതിവാര ചലച്ചിത്ര പ്രദര്‍ശനം

കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയിലെ ടി എ റസാഖ് തിയേറ്ററില്‍ എല്ലാ ഞായറാഴ്ചകളിലും വൈകുരേം അഞ്ചിന് പഴയകാല സിനിമകളുടെ പ്രദര്‍ശനം. ആഗസ്റ്റ് അഞ്ചിന്  നിറമില്ലാത്ത നിഴലുകള്‍, 12ന് പൂമ്പാറ്റ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0483 2711432

date