Skip to main content

താത്കാലിക നിയമനം

പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ സാമൂഹ്യ വികസനം പോളിടെക്‌നിക്കുകളിലൂടെ എന്ന പദ്ധതിയില്‍ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എതെങ്കിലും എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ രണ്ടാം ക്ലാസ് ഡിപ്ലോമ/ഏതെങ്കിലും വിഷയത്തില്‍ രണ്ടാം ക്ലാസ് ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. അപേക്ഷ ഓഗസ്റ്റ് 15 വരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0475-2228683, 9633467406 എന്നീ നമ്പരുകളില്‍ ലഭിക്കും.

(പി.ആര്‍.കെ. നമ്പര്‍ 1776/18)

date