Post Category
താളിയോല രാമായണ ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം എ'ിന്
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പില്‍ സൂക്ഷിച്ചി'ുളള താളിയോലകളിലും പുസ്തകത്തിലുമുളള വിവിധ രാമായണങ്ങളുടെ പ്രദര്‍ശനം ആഗസ്റ്റ് എ'ിന് ആര്‍ക്കൈവ്സ് വകുപ്പ് ഡയറക്ടറേറ്റില്‍ നടത്തുു. പുരാരേഖാ, പുരാവസ്തു, മ്യൂസിയം, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടപ്പളളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എിവരുടെ പക്കലുളള അപൂര്‍വ്വങ്ങളായ താളിയോലകള്‍ ആര്‍ക്കൈവ്സ് വകുപ്പ് സൗജന്യമായി സംരക്ഷിച്ചു നല്കുു. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.ബി.ജു (ഡയറക്ടര്‍) ഫോ 8304999478 എ നമ്പരില്‍ ബന്ധപ്പെടാം.
date
- Log in to post comments