Skip to main content

ഐ.ടി.ഐ പ്രവേശനം തീയതി നീട്ടി

സീതാംഗോളി ഗവ. ഐ.ടി.ഐ യില്‍ ഈ വര്‍ഷത്തെ എസ്.സി.വി.ടി, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്്)  ട്രേഡിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി.           ഒരു വര്‍ഷ കോഴ്‌സായ വെല്‍ഡര്‍ ട്രേഡിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 10.  അപേക്ഷാഫോറം ബാഡൂരിലുള്ള ഐ.ടി.ഐ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0499-8245099    

date