Post Category
തടി ഇ-ഓക്ഷന്‍
കേരള വനം വകുപ്പിന്റെ കീഴില്‍ പരപ്പ ഗവ:ടിമ്പര്‍ ഡിപ്പോയല്‍ നിന്നും തേക്ക്, അക്കേഷ്യ, മറ്റ് വിവിധയിനം തടികള്‍ ഈ മാസം 20 ന് ഇ-ഓക്ഷന്‍ വഴി എംഎസ്ടിസി ലിഗിറ്റഡ് എന്ന കമ്പനി വഴി ഓണ്‍ലൈന്‍ ലേലത്തില്‍ വില്‍പ്പന നടത്തും. ഫോണ്‍: 04994-270060, 8547602862, 8547602863.
date
- Log in to post comments