Skip to main content

നിയമസഭ സമിതി സിറ്റിംഗ് ആഗസ്റ്റ് 13 ന്

 

കേരള നിയമസഭയുടെ ഹരജികള്‍ സംബന്ധിച്ച സമിതി ആഗസ്ത് 13 ന് തിങ്കളാഴ്ച രാവിലെ 10.30 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്നു സമിതിക്ക് ലഭിച്ച ഹര്‍ജികളില്‍ ബന്ധപ്പെട്ട ജില്ലാ തല ഉദ്യോഗസ്ഥരില്‍ നിന്നു തെളിവെടുപ്പ് നടത്തും.

 

date