Skip to main content

സീറ്റൊഴിവ്

താനൂര്‍ ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബി.കോം (കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍), ബി.ബി.എ, ബി.എ (ഇംഗ്ലീഷ്), ബി.സി.എ, ബി.എസ്.സി (ഇലക്‌ട്രോണിക്‌സ്) എന്നീ കോഴ്‌സുകളിലേക്ക് ബി.പി.എല്‍ മുന്നോക്ക വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  അര്‍ഹരായവര്‍ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10 മുതല്‍ നാല് വരെ അസ്സല്‍ രേഖകള്‍ സഹിതം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

date