Skip to main content

ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം

സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ 2017-18 ല്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനമുണ്ടെന്ന് ഉറപ്പാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് പ്രധാനാധ്യാപകര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

date