Skip to main content

 മാപ്പിളപ്പാട്ട് മത്സരം 

    
കണ്ണൂര്‍ മയ്യില്‍ ജനസംസ്കൃതി സാംസ്കാരിക വകുപ്പിന് കീഴിലെ കൊണ്ടോട്ടി  മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സഹകരണത്തോടെ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 12 നകം പേര് നല്‍കണമെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു. ഫോണ്‍:  9947675122 

date