Post Category
മാപ്പിളപ്പാട്ട് മത്സരം
കണ്ണൂര്‍ മയ്യില്‍ ജനസംസ്കൃതി സാംസ്കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സഹകരണത്തോടെ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഓഗസ്റ്റ് 12നകം 9947675122 ല്‍ ബന്ധപ്പെടണം.
date
- Log in to post comments