Post Category
എഞ്ചിനീയര്‍ ഒഴിവ്
മലപ്പുറം ഡി.ടി.പി.സിയില്‍ പ്രൊജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ടെക് (സിവില്‍ എഞ്ചിനീയറിങ്) യോഗ്യതയുള്ളവര്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 13ന് രാവിലെ 10ന് ഡി.ടി.പി.സി ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 0483 2731504.
date
- Log in to post comments