Post Category
ആട് വളര്‍ത്തല്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
മൃഗസംരക്ഷണ വകുപ്പ് വ്യാവസായികാടിസ്ഥാനത്തിലുളള ആട് വളര്‍ത്തല്‍ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. ഒരു യൂണിറ്റിന് പരമാവധി ഒരു ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. മിനിമം 50 സെന്റ് സ്ഥലം സ്വന്തമായോ പാട്ടത്തിനോ ഉണ്ടായിരിക്കണം. ആട് വളര്‍ത്തലില്‍ പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ ആഗസ്റ്റ് 10 നകം അപേക്ഷ നല്‍കണം. ഫോണ്‍ : 0495 2768075.
date
- Log in to post comments