Post Category
റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ അക്ഷയ കേന്ദ്രങ്ങളിലൂടെ
ജില്ലയില്‍ റേഷന്‍കാര്‍ഡ് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നതിന് ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സജ്ജീകരണം ഒരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പുതിയ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍, നിലവിലുള്ള റേഷന്‍കാര്‍ഡില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തല്‍ വരുത്തല്‍, മറ്റൊരു താലൂക്കില്‍ നിന്ന് കാര്‍ഡ് ട്രാന്‍്സ്ഫര്‍ ചെയ്യല്‍, മരണപ്പെട്ടുപോയ അംഗങ്ങളെ ഒഴിവാക്കല്‍ തുടങ്ങിയ അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കാവുന്നതാണ്.
date
- Log in to post comments