Skip to main content

വയനാട് ചുരത്തില്‍ ഗതാഗത നിയന്ത്രണത്തില്‍ ഇളവ്

    കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ താമരശ്ശേരി ചുരം വഴിയുളള ഗതാഗത നിയന്ത്രണം ഇളവ് ചെയ്തതായി ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. യാത്രവാഹനങ്ങളും ചരക്കുവാഹനളുടെയും ഉള്‍പ്പെടെ 16.200 ടണ്‍  കേവു ഭാരമുളള (16200 കിലോ) വാഹനങ്ങള്‍ക്ക് ഇതു വഴി ഗതാഗതത്തിന് അനുമതി നല്‍കിയതായി കളക്ടര്‍ അറിയിച്ചു.
 

date