Post Category
ഓഫീസ് മാറ്റി
കണ്ണൂര്‍ അഡീഷണല്‍ സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം നവീകരിക്കുന്നതിന്റെ ഭാഗമായി ഓഫീസ് താല്‍ക്കാലികമായി കണ്ണൂര്‍ ജില്ലാ പ്ലാനിങ്ങ് ഓഫീസിന്റെ നാലാമത്ത നിലയിലേക്ക് മാറ്റി. ഫോണ്‍: 0497 2707859.
date
- Log in to post comments