Post Category
വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രഫഷണല്‍ കോളേജുകള്‍ അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്ത് 9) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
date
- Log in to post comments