Skip to main content

ഡാമിന്റെ ഷട്ടറുകള്‍ തുറന്നു 

ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത്‌ ഡാമിന്‍െ്‌റ ഷട്ടറുകള്‍ 81 അടി ഉയര്‍ത്തി. ക്രെസ്‌റ്റ്‌ ഗേറ്റ്‌ 3 മുതല്‍ 7 വരെയും സ്ലൂയിസ്‌ ഗേറ്റ്‌ രണ്ടുമാണ്‌ ഉയര്‍ത്തിയത്‌. ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന്‌ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അറിയിച്ചു.

date