Skip to main content

സ്‌പോട്ട് അഡ്മിഷന്‍ നടത്തും

 

എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളില്‍ (CSE,ECE,CE, AE & IT) ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 14ന് രാവിലെ 11ന് നടത്തും. ലാറ്ററല്‍ എന്‍ട്രി പരീക്ഷ പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ യോഗ്യതയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവയുമായി സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വെബ്‌സൈറ്റ്: www.lbsitw.ac.in ഫോണ്‍: 0471 2349232, 9447347193, 9447076711.

പി.എന്‍.എക്‌സ്.3489/18

date